Christhmas Celebrations 2019 HKMCE, Kollam
![]() |
Christmas Celebrations Programme Inauguration by Chairman, HKM Group of Institutions |
HKM College of Education ൻറെ ഭാഗമായുള്ള 2019 ലെ ക്രിസ്മസ് ആഘോഷം ഡിസംബർ 18 ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. HKM Group of Institutions ൻറെ ചെയർമാൻ ജനാബ് എച്ച്. അബ്ദുൽ കരീം സാർ കേക്ക് മുറിച്ച് ആഘോഷപരിപാടികൾ ഉദഘാടനം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ബിജു ജി. സാർ, അസിസ്റ്റന്റ് പ്രൊഫസർസ് ആയ മിനി ടീച്ചർ, പല്ലവി ടീച്ചർ, രാമചന്ദ്രൻ സാർ, കവിത ടീച്ചർ തുടങ്ങിയവരും HKM സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മറ്റും പങ്കെടുത്തു.
0 comments:
Post a Comment