Alapuzha Beach Visit : B. Ed Study Tour 2019 HKMCE Kollam
HKMCE യുടെ B. Ed study tour 2019 ൻറെ ഭാഗമായി ആദ്യം സന്ദർശിച്ച സ്ഥലം ആലപ്പുഴ ബീച്ചാണ്. Dec 20, 2019 ന് വൈകുന്നേരം ഏകദേശം 06.30. യോടെയാണ് 40 വിദ്യാർത്ഥികളും 5 അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്റ്റഡിടൂറിനിടെ ബീച്ചു സന്ദർശിച്ചത്. ബീച്ചിനടുത്ത കടകളിൽ നിന്നും ചായയും ലഖുഭക്ഷണവും കഴിച്ചു കൊണ്ട് യാത്ര തുടർന്നു....